Tag: Tunisia

തുനീഷ്യ: പാര്‍ലമെന്റ് പിരിച്ചുവിട്ടത് തുടരുമെന്ന് പ്രസിഡന്റ് ഖൈസ് സഈദ്

തൂനിസ്: പാര്‍ലമെന്റ് പിരിച്ചുവിട്ടത് പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയെ പ്രസിഡന്റ് ഖൈസ് സഈദ് പുറത്താക്കുകയും, കാര്യനിര്‍വഹണാധികാരം ഏറ്റെടുക്കുകയും ...

തുനീഷ്യ: അഴിമതി വിരുദ്ധ മുന്‍ തലവന്‍ വീട്ടുതടങ്കലില്‍

തൂനിസ്: രാജ്യത്തെ അഴിമതി വിരുദ്ധ ഏജന്‍സിയുടെ മുന്‍ തലവന്‍ ശൗഖി തബീബ് വീട്ടുതടങ്കലില്‍. കമ്മീഷന്‍ ആസ്ഥാനം നിയന്ത്രണത്തിലാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണിത് -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 2016 ...

തുനീഷ്യ അട്ടിമറി: പ്രസിഡന്റിനെ പിന്തുണച്ച് യു.എ.ഇ

അബൂദബി: തുനീഷ്യയിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത പ്രസിഡന്റ് ഖഈസ് സഈദിനെ പിന്തുണച്ച് യു.എ.ഇ. തുനീഷ്യന്‍ പാര്‍ലമെന്റ് മരവിപ്പിക്കാനും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കാനുമുള്ള തുണീഷ്യന്‍ പ്രസിഡന്റ് ...

തുനീഷ്യ: അന്നഹ്ദ പാര്‍ട്ടി നേതാവ് വീട്ടുതടങ്കലില്‍

തൂനിസ്: രാഷ്ട്രീയ പ്രതിസന്ധി വിട്ടൊഴിയാത്ത തുനീഷ്യയില്‍ പ്രധാന പാര്‍ട്ടിയായ അന്നഹ്ദ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ഭരണകൂടം വീട്ടുതടങ്കലിലാക്കി. അനൗര്‍ മഅ്‌റൂഫിനെയാണ് കഴിഞ്ഞ ദിവസം തുനീഷ്യന്‍ ആഭ്യന്തര മന്ത്രാലയം ...

തുനീഷ്യയുടെ ട്രംപിയൻ പ്രസിഡന്റ്

തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡൊണാൾഡ് ട്രംപിന്റെ പ്ലേബുക്കിൽ നിന്ന് കുറച്ചധികം പേജുകൾ കടമെടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്. അധികാരമേറ്റതിനു ശേഷം, തന്നെ അധികാരത്തിലേറ്റിയ സംവിധാനത്തെ ...

തുനീഷ്യ: അല്‍ജസീറ ഓഫീസിന് നേരെ പൊലീസ് ആക്രമണം

തൂനിസ്: തലസ്ഥാനമായ തൂനിസിലെ അല്‍ജസീറ ഓഫീസ് പൊലീസ് ആക്രമിക്കുകയും മുഴുവന്‍ ജീവനക്കാരെ പുറത്താക്കുകയും ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ഖൈസ് സഈദ് ഞായറാഴ്ച രാജ്യത്തെ സര്‍ക്കാറിനെ ...

തുനീഷ്യ: സര്‍ക്കാറിനെ പിരിച്ചുവിട്ട് പ്രസിഡന്റ്

തൂനിസ്: രാജ്യത്തെ സര്‍ക്കാറിനെ പ്രസിഡന്റ് ഖൈസ് സഈദ് ഞായറാഴ്ച പിരിച്ചുവിട്ടു. സര്‍ക്കാറിനെ പിരിച്ചുവിടുകയും, പാര്‍ലമെന്റ് മരവിപ്പിക്കുകയും ചെയ്ത് ഖൈസ് സഈദ് അനുയായികളെ ഞായറാഴ്ച രാത്രി തെരുവില്‍ അണിനിരത്തുകയായിരുന്നു. ...

തുണീഷ്യയിലെ ‘അട്ടിമറി’

അറബ് നാടുകളിൽ ജനാധിപത്യത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത് 2011ലെ തുണീഷ്യൻ വിപ്ലവത്തോടെയാണ്. ജനങ്ങളെ കട്ടുമുടിച്ചു ഭരിച്ച ഏകാധിപതിയായ സൈനുൽ ആബിദീൻ ബിൻ അലിയെ കടപുഴക്കിയെറിഞ്ഞ മുല്ലപ്പൂ വിപ്ലവം തുണീഷ്യക്ക് ...

Page 3 of 3 1 2 3

Don't miss it

error: Content is protected !!