Tag: Tunisia

മാറ്റത്തിന് അഭിപ്രായം തേടി തുനീഷ്യ

തൂനിസ്: പുതിയ ഭരണഘടനയുടെ കരട് തയാറുക്കുന്നതിന് സഹായിക്കുന്ന രാജ്യവ്യാപകമായ അഭിപ്രായ രൂപീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചതായി ഉത്തരാഫ്രിക്കാന്‍ രാജ്യമായ തുനീഷ്യന്‍ സാങ്കേതിക മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്ന് ...

തുനീഷ്യന്‍ മുന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിക്ക് നാല് വര്‍ഷം തടവ്

തൂനിസ്: മുന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖിക്ക് തുനീഷ്യന്‍ കോടതി നാല് വര്‍ഷം തടവ് വിധിച്ചു. രാജ്യത്തെ വൈദേശിക സുരക്ഷ ലംഘിച്ചുവെന്ന കുറ്റത്തിനാണ് തുനീഷ്യന്‍ കോടതി ബുധനാഴ്ച നാല് ...

പാര്‍ലമെന്റ് മരവിപ്പിച്ചതിനെതിരെ തുനീഷ്യന്‍ സ്പീക്കര്‍ ഗന്നൂശി

തൂനിസ്: അടുത്ത വര്‍ഷം വരെ പാര്‍ലമെന്റ് മരവിപ്പിക്കുമെന്ന പ്രഖ്യാപനത്തെ വിമര്‍ശിച്ച് തുനീഷ്യന്‍ സ്പീക്കര്‍ റാശിദ് ഗന്നൂശി. 2022ല്‍ അസംബ്ലി വോട്ടെടുപ്പ് നടക്കുന്നതുവരെ പാര്‍ലമെന്റ് നിര്‍ത്തിവെച്ചതായി തുനൂഷ്യന്‍ പ്രസിഡന്റ് ...

ജനാധിപത്യ സംവിധാനങ്ങളിലേക്ക് തുനീഷ്യ മടങ്ങണമെന്ന് രാഷ്ട്രങ്ങള്‍

തൂനിസ്: അടിസ്ഥാന സ്വാതന്ത്ര്യം മാനിക്കാനും, ജനാധിപത്യത്തിലേക്ക് മടങ്ങുന്നതിന് സമയരേഖ നിശ്ചയിക്കാനും ഏഴ് പാശ്ചാത്യ രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും തുനീഷ്യയോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ജൂലൈ 25ന് തുനീഷ്യന്‍ പ്രസിഡന്റ് ...

തുനീഷ്യയില്‍ ബൂഅസീസിയുടെ ഓര്‍മയാണ് ഔദ്യോഗിക വാര്‍ഷികം

തൂനിസ്: രാജ്യത്തെ വിപ്ലവത്തിന്റെ ഔദ്യോഗിക വാര്‍ഷികം മാറ്റാന്‍ ഉദ്ദേശിക്കുന്നതായി തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. 2010 ഡിസംബര്‍ 17ന് പൊലീസ് മര്‍ദിച്ച പച്ചക്കറി വില്‍പ്പനക്കാരനായ മുഹമ്മദ് ബൂഅസീസി ...

തുനീഷ്യന്‍ പാര്‍ലമെന്റേറിയന് തടവ് വിധിച്ച് കോടതി

തൂനിസ്: പാര്‍ലമെന്റേറിയന്‍ മെഹ്ദി ബിന്‍ ഗരീബക്ക് തുനീഷ്യന്‍ കോടതി ഞായറാഴ്ച തടവ് വിധിച്ചു. നികുതി വെട്ടിപ്പ്, പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തടവ് വിധിച്ചിരിക്കുന്നത്. വ്യവസായിയും, ...

തുനീഷ്യ: പ്രസിഡന്റിനെ വെല്ലുവിളിച്ച് റാശിദ് ഗന്നൂശി

തൂനിസ്: പ്രസിഡന്റ് ഖൈസ് സഈദിനെ വെല്ലുവിളിച്ച് തുനീഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ റാശിദ് ഗന്നൂശി നിയമസഭാ സമ്മേളനം പ്രഖ്യാപിച്ചു. നിയമസഭാംഗങ്ങളോട് പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനും റാശിദ് ഗന്നൂശി ആവശ്യപ്പെട്ടു. പ്രസിഡന്റ് ...

തുനീഷ്യ: പ്രസിഡന്റിനെതിരെ സഖ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

തൂനിസ്: പ്രസിഡന്റ് ഖൈസ് സഈദിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം ചെറുക്കുന്നതിന് നാല് രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യം പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് കറന്റ് പാര്‍ട്ടി, അത്താക്കത്തുല്‍, റിപ്പബ്ലിക്ക് പാര്‍ട്ടി, ആഫാഖ് ...

തുനീഷ്യ: പ്രസിഡന്റിന്റെ അധികാരം ശക്തിപ്പെടുത്തുന്ന ഉത്തരവുമായി ഖൈസ് സഈദ്

തൂനിസ്: ഉത്തരവിലൂടെയും ഭരണഘടനയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും തനിക്ക് ഭരണം നടത്താന്‍ കഴിയുമെന്ന് തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ ഭേദഗതി ചെയ്യാനുള്ള തയാറെടുപ്പിലാണ് ...

ഖൈസ് സഈദിനോട് ടുണീഷ്യക്കാർക്ക് പറയാനുള്ളത്

സ്വേച്ഛാധിപത്യ കാലഘട്ടത്തിലായാലും ജനാധിപത്യ നാളുകളിലായാലും നിലവിലെ ടുണീഷ്യൻ പ്രസിഡൻറ് ഖൈസ് സഈദിനെ പോലെ മുൻ പ്രസിഡന്റുമാരിൽ ആരും തന്നെ ടുണീഷ്യൻ ജനതയെ ഇത്രത്തോളം കഷ്ടപ്പെടുത്തിയിട്ടില്ല. നിലവിലെ പ്രസിഡന്റ് ...

Page 2 of 3 1 2 3

Don't miss it

error: Content is protected !!