Tag: The Qur’an

ഖുർആൻ സൃഷ്ടിച്ച വിപ്ലവം

കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്ലവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുർആൻ. അത് അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്കൃതരും കാട്ടാളരെ നാഗരികവും പരുഷ പ്രകൃതരെ പരമദയാലുക്കളും ...

യുദ്ധം സമാധാന സ്ഥാപനത്തിന്

മനുഷ്യജീവന് വിശുദ്ധ ഖുർആനോളം വിലകൽപ്പിക്കുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. നിരപരാധിയായ ഒരു മനുഷ്യനെ വധിക്കുന്നത് ലോകമെങ്ങുമുള്ള മുഴുവൻ മനുഷ്യരെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുർആൻ പറയുന്നു.: ""ആരെയെങ്കിലും വധിച്ചതിനോ ...

സ്ത്രീക്ക് മുന്തിയ പരിഗണന

ചരിത്രത്തിൽ എന്നും എവിടെയും കടുത്ത അവഗണനക്ക് ഇരയാവുന്നത് സ്ത്രീകളാണല്ലോ. ഖുർആന്റെ അവതരണകാലത്ത് ആദി പാപത്തിന് കാരണക്കാരി പെണ്ണാണെന്ന ധാരണയാണ് പൊതുവെ നിലനിന്നിരുന്നത്. പാമ്പിന്റെ പ്രേരണയ്ക്ക് വഴങ്ങി ആദി ...

പൂർവ വേദങ്ങൾ

എല്ലാ സമൂഹങ്ങളിലും ദൈവിക മാർഗദർശനവുമായി പ്രവാചകന്മാർ നിയോഗിതരായിട്ടുണ്ടെന്ന് ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ""തീർച്ചയായും എല്ലാ സമുദായത്തിലും നാം ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്."നിങ്ങൾ ദൈവത്തിന് വഴിപ്പെടുക. ...

ഖുർആന്റെ ചരിത്ര ദർശനം

വിശുദ്ധ ഖുർആനിന്റെ അവതരണത്തിനു മുമ്പ് കഴിഞ്ഞു പോയ നിരവധി സമൂഹങ്ങളുടെ ചരിത്രം അത് പറയുന്നുണ്ട്. ഇരുപത്തഞ്ച് പ്രവാചകന്മാരെപ്പറ്റി അത് പരാമർശിക്കുന്നുണ്ട്. അവരിൽ പലരുടെയും ചരിത്രം വിശദീകരിക്കുന്നുമുണ്ട്. എന്നാൽ ...

ഖുർആന്റെ ഉള്ളടക്കം മനസ്സിലാക്കാൻ

ഖുർആന്റെ അവതരണം ലോക മനുഷ്യർക്കാകമാനമാണ്. അതിന്റെ മുഖ്യ ഊന്നലും അതു തന്നെ. നാസ് / ആലമീൻ / ഉനാസ് /ഇൻസാൻ എന്നൊക്കെ പല രീതിയിൽ വിശേഷിപ്പിക്കപ്പെടുന്നത് ഈ ...

ക്രമമില്ലായ്മയിലെ ക്രമം

മറ്റു ഗ്രന്ഥങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് വിശുദ്ധ ഖുർആനിലെ വിഷയാവതരണ രീതി. ഖുർആൻ സൂക്തങ്ങളുടെ ക്രമീകരണം വിഷയാധിഷ്ഠിതമല്ല. അഥവാ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് ഒരിടത്ത് ക്രമാനുസൃതമായി വിവരിക്കുകയല്ല ...

ശാസ്ത്രമുണ്ട്; ശാസ്ത്ര ഗ്രന്ഥമല്ല

വിശുദ്ധ ഖുർആൻ സ്പർശിക്കാത്ത വശങ്ങളില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, സാമൂഹ്യശാസ്ത്രം, തത്ത്വശാസ്ത്രം, മനശ്ശാസ്ത്രം, കുടുംബകാര്യങ്ങൾ, സാമ്പത്തികക്രമങ്ങൾ, രാഷ്ട്രീയനിയമങ്ങൾ, സദാചാര നിർദേശങ്ങൾ, ...

മാറ്റമില്ലാത്ത ഭാഷ

ലോകത്തിലെ എല്ലാ ഭാഷകളും മാറിക്കൊണ്ടേയിരിക്കും. പഴയ പദങ്ങൾ അപ്രത്യക്ഷമാകും. പുതിയ പദങ്ങൾ പിറവിയെടുക്കും. പദഘടന മാറും. ശൈലി വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. നൂറു കൊല്ലം മുമ്പുള്ള പല മലയാള ...

ഗ്രന്ഥരൂപത്തിൽ

പ്രവാചകന്റെ വേർപാടിന് ശേഷമുണ്ടായ യമാമ യുദ്ധത്തിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ നിരവധി മുസ്ലിംകൾ വധിക്കപ്പെട്ടു. അതോടെ ഭരണാധികാരി ഒന്നാം ഖലീഫാ അബൂബക്കർ സിദ്ദീഖ്, പിൽക്കാലത്ത് രണ്ടാം ഖലീഫയായിത്തീർന്ന ഉമറുൽ ...

Page 1 of 2 1 2

Don't miss it

error: Content is protected !!