Tag: The Qur’an guides

ഗ്രന്ഥരൂപത്തിൽ

പ്രവാചകന്റെ വേർപാടിന് ശേഷമുണ്ടായ യമാമ യുദ്ധത്തിൽ ഖുർആൻ ഹൃദിസ്ഥമാക്കിയ നിരവധി മുസ്ലിംകൾ വധിക്കപ്പെട്ടു. അതോടെ ഭരണാധികാരി ഒന്നാം ഖലീഫാ അബൂബക്കർ സിദ്ദീഖ്, പിൽക്കാലത്ത് രണ്ടാം ഖലീഫയായിത്തീർന്ന ഉമറുൽ ...

ഖുർആൻ വഴികാണിക്കുന്നു

മനുഷ്യരൊഴിച്ചുള്ള ജീവികൾക്കെല്ലാം വിവേചനശേഷി ജന്മസിദ്ധമാണ്. ജീവിതം എങ്ങനെയാവണമെന്ന് അവയെ ആരും പഠിപ്പിക്കേണ്ടതില്ല. മുട്ടയിൽ നിന്ന് വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞ് വെള്ളാരം കല്ലും അരിയും തിരിച്ചറിയുന്നു. അരി മാത്രം കൊത്തിത്തിന്നുന്നു. ...

Don't miss it

error: Content is protected !!