‘ഡെയിലി സ്റ്റാർ’ വായനക്കാരോട് ബൈ പറഞ്ഞിരിക്കുന്നു
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ നീണ്ട നിരതന്നെ കാണാം. അക്കൂട്ടത്തിൽപെടുന്നു ദിനപത്രങ്ങളും. പരസ്യവരുമാനത്തിലെയും പ്രചാരത്തിലെയും ഇടിവുകാരണം പല പത്രങ്ങലും ഊർദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. ലെബനാനിലെ ...