Tag: Taliban

Afghan MPs

ചരിത്രത്തില്‍ ആദ്യം; ലോകത്തെ മുഴുവന്‍ പാര്‍ലമെന്റിലും വനിത പ്രാതിനിധ്യമായി

വാഷിങ്ടണ്‍: ലോകത്തെ എല്ലാ രാജ്യങ്ങളിലെ പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാതിനിധ്യമായി പുതിയ ചരിത്രം കുറിച്ചു. പാര്‍ലമെന്ററി നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആഗോള സംഘടനയായ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ ...

അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം; ടി.വി പരിപാടിക്കിടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി അധ്യാപകന്‍

കാബൂള്‍: രാജ്യത്തെ വനിതാ സര്‍വകലാശാല വിദ്യാഭ്യാസ വിലക്കിനെതിരെ പ്രതിഷേധിച്ച പ്രൊഫസര്‍ ഇസ്മാഈല്‍ മഷാലിനെ താലിബാന്‍ അധികൃതര്‍ കസ്റ്റിഡിയിലെടുത്തു. ടി.വി പരിപാടിക്കിടെ ഇസ്മാഈല്‍ മഷാല്‍ തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ...

രാജ്യം മുഴു പട്ടിണിയില്‍; അഫ്ഗാനിലേക്കുള്ള സഹായം നിര്‍ത്തിവെക്കുന്നതായി യു.എന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലേക്കുള്ള ചില സഹായ പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി യു.എന്‍. സ്ത്രീകള്‍ സഹായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യു.എന്നിന്റെ തീരുമാനം. താലിബാന്‍ ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ...

സ്ത്രീകള്‍ ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍

കാബൂള്‍: സ്ത്രീകള്‍ ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. സ്ത്രീയും പുരുഷനും ഒരുമിച്ച് പാര്‍ക്കില്‍ പ്രവേശിക്കരുതെുന്ന താലിബാന്റെ ഉത്തരവിന് മാസങ്ങള്‍ക്ക് ശേഷമാണ് ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന താലിബാന്‍ ...

സ്ഥാപകന്‍ മുല്ലാ ഉമറിന്റെ ശവകുടീരം എവിടെ? വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തി താലിബാന്‍

കാബൂള്‍: താലിബാന്‍ സ്ഥാപകന്‍ മുല്ലാ മുഹമ്മദ് ഉമറിന്റെ ശവകുടീരം എവിടെയാണെന്ന് വെളിപ്പപ്പെടുത്തി താലബാന്‍. മുല്ലാ ഉമറിന്റെ മരണവും മറവുചെയ്ത സ്ഥലവും വര്‍ഷങ്ങളോളം താലിബാന്‍ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ...

താലിബാനുമായുള്ള ചര്‍ച്ച ‘പ്രൊഫഷണലായിരുന്നു’: യു.എസ്

കാബൂള്‍: യു.എസുമായി പുതിയ അധ്യായം തുറക്കാന്‍ രാഷ്ട്രം ഒരുക്കമാണെന്ന് അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ വക്താവ് ദബീഹുല്ല മുജാഹിദ്. യു.എസുമായുള്ള ചര്‍ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തുടരുകയാണ്. ഇടക്കാല ...

‘ഇസ്‌ലാം അനുവദിച്ചത് തടയാന്‍ ഞാനാരാണ്’; സ്ത്രീകളുടെ അവകാശങ്ങള്‍ എടുത്തുപറഞ്ഞ് താലിബാന്‍ നേതാവ്

കാബൂള്‍: സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംരഭകത്വത്തിനുമുള്ള അവകാശം ഇസ്‌ലാം അനുവദിച്ചുനല്‍കുന്നുണ്ടെന്ന് താലിബാന്‍ ഉദ്യോഗസ്ഥന്‍ സാദിഖ് ആഖിഫ് മുഹാജിര്‍. സെക്കന്‍ഡറി വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്കും തൊഴിലിടത്തിലെ സ്ത്രീകള്‍ക്കും സുരക്ഷിതമായ അന്തരീക്ഷമൊരുക്കാന്‍ ...

ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ

കഴിഞ്ഞ കുറേ ദശകങ്ങളായി അയൽപക്ക രാഷ്ട്രങ്ങളും ലോക ചട്ടമ്പികളും അഫ്ഘാൻ എന്ന കൊച്ചു മുസ്ലിം രാഷ്ട്രത്തെ എല്ലാ നിലക്കും പീഡിപ്പിക്കുകയും അധിനിവേശപ്പെടുത്തുകയുമായിരുന്നു. ഒരു ജനതയെയൂം നീചമായ കൊളോണിയൽ ...

ഇസ്‌ലാമിക് എമിറേറ്റിനെ അംഗീകരിക്കണമെന്ന് താലിബാന്‍ പരമോന്നത നേതാവ്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഇസ്‌ലാമിക് എമിറേറ്റിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ. ഈദ് അവധിക്ക് മുന്നോടിയായുള്ള സന്ദേശത്തിലാണ് അഖുന്‍സാദ ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിന്റെ ...

താലിബാന്‍ നയതന്ത്രജ്ഞന്‍ റഷ്യന്‍ എംബസിയില്‍ ചുമതലയേറ്റു

മോസ്‌കോ: താലിബാന്‍ നിയമിച്ച നയതന്ത്രജ്ഞന്‍ മോസ്‌കോയില്‍ ശനിയാഴ്ച സ്ഥാനമേറ്റെടുത്തതായി അഫ്ഗാന്‍ ഭരണകൂട ഉദ്യോഗസ്ഥന്‍ അറിയിച്ചു. നയതന്ത്രബന്ധം ഉറപ്പാക്കുന്നതില്‍ അഫ്ഗാന്‍ എംബസിയുടെ ഉത്തരവാദിത്തം സുഗമമാക്കുന്നതിലും, നയതന്ത്രജ്ഞനെ റഷ്യ അംഗീകരിക്കുന്നതിലും ...

Page 1 of 8 1 2 8

Don't miss it

error: Content is protected !!