ഖുർആൻ പാരായണ ശാസ്ത്രം (علم التجويد) – 12
സാദൃശ്യമുള്ള അക്ഷരങ്ങള്‍ ചേര്‍ന്ന് വരുമ്പോള്‍ ഉച്ചാരണത്തിലോ വിശേഷണത്തിലോ സാദൃശ്യമുള്ള അക്ഷരങ്ങളെ മൂന്നായി തരം തിരിക്കാം: 1. اَلْمُتَمَاثِلاَنِ 2. اَلْمُتَقَارِبَانِ 3. اَلْمُتَجَانِسَانِ ഒരേ അക്ഷരങ്ങള്‍ അക്ഷരങ്ങളുടെ ...