വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നത് വ്യാപകമായേക്കാം; ഇനി അനുമതി നല്‍കാനാകില്ലെന്ന് സ്വീഡിഷ് പൊലീസ്
സ്റ്റോക്ക്‌ഹോം: തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ ഇറാഖ് എംബസിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആനിന്റെ പതിപ്പ് കത്തിക്കുന്നതിന് അനുമതി തേടിയ വ്യക്തിയുടെ ആവശ്യം തള്ളിയതായി സ്വീഡിഷ് പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഖുര്‍ആന്‍ ...