‘പ്രതികരിക്കാതെ കടന്നുപോകില്ല’; എത്യോപ്യക്ക് മുന്നറിയിപ്പുമായി സുഡാന്‍
ഖാര്‍തൂം: തങ്ങളുടെ ഏഴ് സൈനികരെയും ബന്ദിയാക്കിയ സിവിലിനെയും എത്യോപ്യന്‍ സൈന്യം വധിച്ചതായി സുഡാന് സൈന്യം. വധിക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതുജനത്തിന് എത്യോപ്യന്‍ സൈന്യം പ്രദര്‍ശിപ്പിച്ചതായി സുഡാന് സൈന്യം ആരോപിച്ചു. ...