യൂറോപ്പ് ഒളിച്ചുകടത്തിയ ഇസ്ലാമിക വാസ്തുവിദ്യ
ഇസ്ലാമിക കലയുടെ വിഭിന്നങ്ങളായ രൂപങ്ങൾ യൂറോപ്പ് അനുഭവിക്കുന്നത് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ്. ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പിന് വെളിച്ചമായി മാറിയത് ഇസ്ലാമിൻ്റെ വൈജ്ഞാനിക സമ്പാദ്യങ്ങളായിരുന്നു. പിൽക്കാലത്ത് അവയുടെ അപ്പോസ്തലന്മാരായി ...