യു.എസ് സെക്രട്ടറിക്ക് കൈകൊടുക്കാതെ വിദ്യാര്‍ഥിനി; വിഡിയോ വൈറല്‍
വാഷിങ്ടണ്‍: ബിരുദദാന ചടങ്ങിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്-അമേരിക്കന്‍ വിദ്യാര്‍ഥിനി നൂറാന്‍ അല്ഹംദാന്. ഇസ്രായേലിന് യു.എസ് പിന്തുണ നല്കുന്നതില് പ്രതിഷേധിച്ചാണ് ...