‘ഖറദാവിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ റമദാന്‍, പ്രാര്‍ഥനകളില്‍ ശൈഖിനെ ഓര്‍ക്കുക’
ദോഹ: അന്തരിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവിയെ പ്രാര്‍ഥനകളില്‍ വിശ്വാസികള്‍ ഓര്‍ക്കണമെന്ന് ലോക പണ്ഡിത വേദി സെക്രട്ടറി ജനറല്‍ ഡോ. അലി അല്‍ഖറദാഗി. ...