എം.എസ്.എഫ് വേദിയിലെ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്
കോഴിക്കോട്: കഴിഞ്ഞയാഴ്ച കോഴിക്കോട് വെച്ച് നടന്ന എം.എസ്.എഫിന്റെ 'വേര്' പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി 'ജനഗണമന' സിനിമയുടെ തിരക്കഥാകൃത്ത ഷാരിസ് മുഹമ്മദ്. എം.എസ്.എഫ് സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ...