‘ഇതിപ്പോ സഖാവ് കരുതി എല്ലാവരും നമ്മളെപ്പോലെ ‘പുരോഗമിച്ച്’ അന്തം വിട്ടിരിക്കയാണെന്ന്’
കോഴിക്കോട്: എറണാകുളം ലോ കോളേജില്‍ വെച്ച് നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥി സഖാവിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ ...