Tag: self-awareness

ആത്മവിമർശനവും ആത്മബോധവും

വ്യക്തി വികാസത്തിനും വളർച്ചയ്ക്കും അഭിവൃദ്ധിയ്ക്കും നമ്മിൽ ഓരോരുത്തരും ഇടയ്ക്കൊരു ആത്മപരിശോധനയ്ക്ക് വിധേയമാകൽ അനിവാര്യമാണ്. അതോടൊപ്പം ഒരു ആത്മവിമർശനത്തിനും മനുഷ്യർ തയാറാവേണ്ടതുണ്ട്. ഇവ രണ്ടും പരിശീലിച്ചവർക്ക് അഥവ സ്വായത്തമാക്കി ...

error: Content is protected !!