അംബാസഡറെ ലബനാനിലേക്ക് നിയോഗിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം
റിയാദ്: ലബനാനിലേക്ക് അംബാസഡറെ നിയോഗിക്കുമെന്ന് സൗദി അറേബ്യ വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം സൗദി സഖ്യ സേനയുടെ യമനിലെ ഇടപെടലിനെതിരെ ലബനാനുമായി രൂപപ്പെട്ട അസ്വസ്ഥതകള്‍ക്ക് ശേഷം ആദ്യമായാണ് ...