കലാപമല്ല, മുസ് ലിം വിരുദ്ധ – വംശീയ ഉന്മൂലനമാണ് ഡൽഹിയിൽ നടന്നത്
1958 ആഗസ്റ്റിൽ, ലണ്ടൻ, നോട്ടിങ് ഹിൽ പ്രദേശത്ത് താമസിക്കുന്ന വെസ്റ്റ് ഇന്ത്യക്കാരെ വെളുത്തവർഗക്കാരായ യുവാക്കളുടെ സംഘം ആസൂത്രിതമായി ആക്രമിക്കാൻ തുടങ്ങി, ഇരുമ്പു ദണ്ഡുകളും വെട്ടുക്കത്തികളും ചില്ലുകുപ്പികളും ഉപയോഗിച്ചായിരുന്നു ...