മസ്ജിദില്‍ വെച്ച് നടന്ന ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് എ.ആര് റഹ്മാന്
Kerala wedding goes viral as Hindu couple gets married in mosque
Kerala wedding goes viral as Hindu couple gets married in mosque
ഇന്‍ഡോര്‍: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് 11കാരനായ ബാലനെ വിവസ്ത്രനാക്കി ഹിന്ദുത്വ സംഘത്തിന്റെ മര്‍ദനം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം. 11കാരനായ മുസ്ലീം ബാലനെ പ്രായപൂര്‍ത്തിയാകാത്ത ...
“2014 മുതലാണ് ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നതെന്നാണ് മോഡിയും കൂട്ടരും പറയുന്നത്” കബില്‍ സിബില്‍ ഇത് പറയുമ്പോള്‍ ചരിത്രത്തോട് സംഘ് പരിവാര്‍ കാണിക്കുന്ന അവഗണനയാണ് വെളിവാക്കപ്പെടുന്നത്. മുസ്ലിം പേരുകളേയും ...
ബംഗളൂരു: മുസ്ലിം വ്യാപാരികള്‍ക്കു നേരെ പരസ്യമായി വധ ഭീഷണിയുയര്‍ത്തി ബി.ജെ.പി നേതാവും പശുസംരക്ഷകരും. കര്‍ണാടകയിലെ ഹിന്ദു ഉത്സവമായ ചൈത്ര നവരാത്രിയുടെ പേര് പറഞ്ഞാണ് ബിജെപി നേതാവും ഗോ ...
കൊല്‍ക്കത്ത: ബിരിയാണി പുരുഷന്മാരിലെ ലൈംഗീക ശേഷിയെ ബാധിക്കുന്നുവെന്ന സംഘ്പരിവാര്‍ ഭാഷ്യം ഏറ്റുപിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസും. ബിരിയാണിയില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ പുരുഷന്മാരുടെ ലൈംഗീക ചോതനയെ കുറക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ...
ന്യൂഡല്‍ഹി: ജനശ്രദ്ധ തിരിച്ചുവിടാനും മുസ്ലിംകള്‍ക്കെതിരെ ഹിന്ദു മതവിശ്വാസികളില്‍ വിദ്വേഷമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള സംഘ്പരിവാര്‍ ക്യാംപില്‍ നിന്നുള്ള പുതിയ 'ജിഹാദ്' ആരോപണം പുറത്തെത്തി. ഹിന്ദു യുവാക്കളുടെ ലൈംഗീക ശക്തി ...
സംഘികൾ ഹിജാബി(Hijab)നെതിരെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പോലും എസ്.എഫ്.ഐ(SFI)ക്ക് (Student Federation of India, Kerala) തോന്നുന്നില്ല എന്നത് അവർ ഈ വിഷയത്തിൽ പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് ...
അന്ന് മൂപ്പര്‍ പറഞ്ഞത് വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്നാണ്. കോലം കണ്ടും പ്രസംഗം കേട്ടും നമുക്കും ആളെ തിരിച്ചറിയാം. അതാണ് ഇന്നലെ കാശിയില്‍ കേട്ടത്. മുഗള്‍ ഭരണാധികാരി ഔറംഗസീബിനെ ...
ഇന്ത്യയിൽ ആർ.എസ്.എസിൻ്റെ ഇസ് ലാം വിരോധത്തിനും മുസ്ലിം ഉൻമൂലന ശ്രമങ്ങൾക്കും പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് രാഷ്ട്രീയ പരവും മറ്റൊന്ന് പ്രത്യയശാസ്ത്രപരവുമാണ്. പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ ആധിപത്യം ...
“ധൃതരാഷ്ട്രാലിംഗനം” നാം കൂടുതൽ ഉപയോഗിക്കുന്ന പദമാണ്. സ്‌നേഹം നടിച്ചു ചതിപ്രയോഗം നടത്തുന്നത് അഥവാ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഒരാളോട് കാണിക്കുന്ന സ്നേഹപ്രകടനത്തെ ഇങ്ങിനെ വിളിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവന്മാർ ...
© 2020 islamonlive.in