കോവിഡ്: സമസ്ത മദ്റസ ചെറിയ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്
ചേളാരി: കോവിഡ് വ്യാപനം ശക്തമായത് മൂലം സമസ്ത മദ്റസകളുടെ ചെറിയ ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് മൂലം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇനി ...