മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് വീണ്ടും ഹിന്ദുത്വ റാലി
മുംബൈ: മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹിന്ദുത്വ-സംഘ്പരിവാര്‍ സംഘടനകളുടെ റാലി. കഴിഞ്ഞ ദിവസം മുംബൈയ്ക്ക് സമീപമുള്ള മീരാ റോഡിലാണ് റാലി നടന്നത്. റാലിയില്‍ അണിചേര്‍ന്ന ഹിന്ദുത്വ ജനക്കൂട്ടത്തെ ...