പൗരസ്ത്യ പഠനത്തിന്റെ വിഷലിപ്ത പൊതുബോധ നിര്‍മിതി
ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും പിശാചുവല്‍ക്കരിച്ച് പൊതുബോധമുണ്ടാക്കുകയെന്നത് പൗരസ്ത്യ പഠനത്തിന്റെ(ഓറിയന്റലിസം) ധര്‍മമാണ്. മുസ്‌ലിങ്ങള്‍ തീവ്രവാദികളാണ്, ഇസ്‌ലാം സ്ത്രീവിരുദ്ധമാണ്, പ്രവാചകന്‍ ലൈംഗികാസക്തനാണ് തുടങ്ങിയ ആഖ്യാനങ്ങള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. എഡ്വേര്‍ഡ് സൈദിനെപോലുള്ള ബുദ്ധിജീവികള്‍ ...