അല്ലാഹുവിനെ ഓര്ക്കു; ശാന്തനാവൂ
അത്യുന്നതനും മഹോന്നതനുമായ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ഗുണമാണ് സത്യസന്ധത. അത് ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു. സത്യസന്ധമായ അനുഭവങ്ങള്‍ പുണ്യമാണ്. പക്ഷെ അല്ലാഹുവിനെ ഓര്‍ക്കുന്നതിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവുമുണ്ടല്ലോ, ...