Tag: Quran

500 മീറ്റര്‍ കടലാസില്‍ ഖുര്‍ആന്‍ മുഴുവനായും കൈകൊണ്ട് എഴുതി കശ്മീരി യുവാവ്- വീഡിയോ കാണാം

ശ്രീനഗര്‍: ഖുര്‍ആന്‍ മുഴുവനായും 500 മീറ്റര്‍ നീളമുള്ള ഒറ്റകടലാസ് പേപ്പറില്‍ കൈകൊണ്ട് എഴുതി വ്യത്യസ്തനായിരിക്കുകയാണ് കശ്മീരി യുവാവ്. മുസ്തഫ ഇബ്‌നു ജമീല്‍ എന്ന ബന്ദുപ്പോറ സ്വദേശിയാണ് വിശുദ്ധ ...

ഖുര്‍ആനിന് പകര്‍പ്പവകാശമില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഖുര്‍ആനും മറ്റു വിശുദ്ധ ഗ്രന്ഥങ്ങളുടെയും അധ്യാപനങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ലെന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ജഡ്ജി സഞ്ജീവ് കുമാര്‍ അഗര്‍വാളാണ് ഉത്തരവിട്ടത്. ഇസ്ലാമീ തഅ്‌ലീമാത് എന്ന പേരിലുള്ള ...

ഖുർആൻ മഴക്കെന്തൊരഴക്

വിശുദ്ധ ഖുർആനിന്റെ സത്യതയേയും അതിന്റെ നിത്യതയേയും സംബന്ധിച്ച അന്വോഷണം ഏത് കാലത്തുമെന്ന പോലെ പുതിയ കാലത്തും നടക്കുന്നുണ്ട്. മഹാഗ്രന്ഥത്തിന്റെ വശ്യതയും ഹൃദ്യതയും അതിന്റെ ദാർശനിക ധന്യതയും തൊട്ടറിയാൻ ...

ഖുര്‍ആനില്‍ നിന്നും ആയത്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ ?

ഖുര്‍ആനില്‍ നിന്നും പല ആയത്തുകളും നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും പലതരം ഖുര്‍ആനുകളുണ്ട് എന്നുമുള്ള വിമര്‍ശനമുണ്ടല്ലോ. ഉസ്മാന്‍ (റ) ന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ഖുര്‍ആന്‍ പ്രതി മാത്രം നിലനിര്‍ത്തുകയും ബാക്കിയുള്ളവയെല്ലാം ...

വിശുദ്ധ ഖുര്‍ആന്‍ അവഹേളനം; മാപ്പ് പറഞ്ഞ് കോള്‍ ഓഫ് ഡ്യൂട്ടി

വിശുദ്ധ ഖുര്‍ആനോട് അനാദരവ് കാണിച്ചെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ജനപ്രിയ വിഡിയോ ഗെയിമായ കോള്‍ ഓഫ് ഡ്യൂട്ടി മാപ്പ് ചോദിച്ചു. വിഡിയോ ഗെയിമിന്റെ ഒരു സീനില്‍ കീറിയ ...

വിശുദ്ധ ഖുർആൻ ഹൃദയത്തെ പുണരുമ്പോൾ!

تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِینَ یَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِینُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِ (തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. ...

വിശുദ്ധ ഖുർആൻ: ശാന്തപുരം അൽ ജാമിഅയുടെ സംഭാവനകൾ

ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലും ഏറെ വിശ്രുതമായ തെന്നിന്ത്യൻ സംസ്ഥാനത്തിലെ ഇസ്ലാമിക കലാലയമാണ് ശാന്തപുരം അൽ ജാമിഅ. പരമ്പരാഗത ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കരണം സൃഷ്ടിച്ച സ്ഥാപനമാണ് ...

പ്രപഞ്ച നാഥന്റെ കലാമിന് അക്ഷരങ്ങളില്ല, ശബ്ദവും!

മഹാ സ്രഷ്ടാവിന്റെ കലാമും അവനവതരിപ്പിച്ച ഗ്രന്ഥവുമാണ് വിശുദ്ധ ഖുർആൻ. അത് ബുദ്ധിക്ക് സുബദ്ധമായ വഴി കാണിച്ച് അതിന്റ പരിധികൾക്കുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ വിടുന്നൊരു ഭരണഘടനയും, സമൂഹത്തെ നേർവഴിക്കു ...

നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌

വിശുദ്ധ ഖുർആനിലെ ഒരു ബന്ധവുമില്ല എന്ന് നമ്മൾ കരുതുന്ന പല ആയത്തുകളും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതായാണ് കൂടുതൽ പഠിക്കാൻ ശ്രമിക്കുമ്പോൾ മനസ്സിലാവുക. സൂറത്തുൽ വാഖിഅ യിൽ നക്ഷത്രത്തെക്കുറിച്ച് ...

Page 1 of 4 1 2 4

Don't miss it

error: Content is protected !!