Tag: Quran Study

ഖുർആൻ ഓതലും ഖുർആൻ പഠനവും

"ഓതുക " എന്ന പ്രയോഗം ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രങ്ങളിൽ അർത്ഥത്തിനു പ്രാധാന്യം കൽപ്പിക്കാത്ത വിധം വേദോക്ഷാരണം ചെയ്യലാണ് ഓതലും ഓത്തുകാരുമൊക്കെ! ഓത്തമ്പലം എന്നതും ഇതോട് ചേർന്നു നിൽക്കുന്നു. ...

ഖുർആൻ വ്യാഖ്യാനവും മോഡേണിറ്റിയുടെ ചിന്താ പരിസരവും

നിലവിലെ മത വ്യവഹാരങ്ങൾ മുഴുവൻ അഴിച്ചു പണിയണം എന്ന മട്ടിൽ ചർച്ച നടക്കുന്ന കാലമാണ്. പലതരം ആവശ്യങ്ങളാണ് ചർച്ചകളിൽ ഉയർന്നു വരുന്നത്. 'ഖുർആൻ പല തലങ്ങൾ/ആശയങ്ങൾ വഹിക്കുന്നു' ...

സാമൂഹ്യ നീതിക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുക: എം.ഐ അബ്ദുല്‍ അസീസ്

കാസര്‍കോട്: സാമൂഹ്യ നീതിയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ സംസ്ഥാന സംഗമവും ...

ഭിന്നത രണ്ടുവിധം

ഈ വിഷയകമായി സംഭവ്യമായ രണ്ടു രൂപങ്ങളിൽ ഒന്ന് ഇതാണ്: ദൈവത്തിനും ദൈവദൂതന്നുമുള്ള അനുസരണത്തിൽ സമുദായാംഗങ്ങളെല്ലാം ഏകാഭിപ്രായക്കാരായിരിക്കുന്നു. നിയമങ്ങൾക്ക് അടിസ്ഥാനങ്ങളായി ഖുർആനും സുന്നത്തും സർവസമ്മതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനന്തരം, ഏതെങ്കിലുമൊരു ...

വ്യാഖ്യാനഭേദങ്ങൾ

ഖുർആനെ സംബന്ധിച്ച് പൊതുവേ ജനമനസ്സിൽ തറച്ചുനിൽക്കുന്ന മറ്റൊരു ചോദ്യമിതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിർഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുർആൻ അതികഠിനമായി ഭർത്സിക്കുന്നുണ്ട്; അതേസമയം, ഖുർആനിക നിയമങ്ങളുടെത്തന്നെ ...

വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

ഖുർആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാർഗിക പുസ്തകവും നിയമസംഹിതയുമാണെന്ന് ഒരു ശരാശരി വായനക്കാരൻ നേരത്തേ ധരിച്ചുവെച്ചിരിക്കുന്നു. പക്ഷേ, അയാളത് വായിച്ചുനോക്കുമ്പോൾ സാമൂഹിക- നാഗരിക-രാഷ്ട്രീയ-സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച സുവിശദമായ നിയമാവലികൾ അതിൽ ...

മനുഷ്യരാശിക്ക്‌ മാർഗദർശകം

ഖുർആൻ അഖില മനുഷ്യരാശിയുടെ മാർഗദർശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാൽ, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുർആൻ വായിച്ചുനോക്കുന്ന ഒരാൾക്ക് കാണാൻകഴിയുന്നത്. ചിലപ്പോഴൊക്കെ അത് ...

പഠനം പ്രയോഗവത്കരണത്തിലൂടെ

ഈ പഠനമാർഗങ്ങളെല്ലാം അവലംബിച്ചാലും, ഖുർആൻ വന്നത് എന്തിനുവേണ്ടിയാണോ ആ പ്രവർത്തനം സ്വയം നടത്താതിരിക്കുന്നിടത്തോളം ഖുർആനിന്റെ ചൈതന്യം പൂർണമായി ഉൾക്കൊള്ളാനാവുകയില്ല. ഈസീചെയറിലിരുന്നു വായിച്ചു ഗ്രഹിക്കാൻ പറ്റുന്ന തരത്തിലുള്ള, കേവലമായ ...

പഠനരീതി

വിശുദ്ധ ഖുർആൻ പോലൊരു ഗ്രന്ഥത്തെ അനേകായിരമാളുകൾ അനേകം ഭിന്ന ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്. ഈ എല്ലാ തരക്കാരുടേയും ഉദ്ദേശ്യതാൽപര്യങ്ങൾ കണക്കിലെടുത്ത് ഉപദേശം നൽകുക സാധ്യമായ കാര്യമല്ല. അന്വേഷകരുടെ ...

Page 1 of 5 1 2 5
error: Content is protected !!