പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഖത്തര്‍ മുന്‍കൈയെടുക്കുന്നില്ല: ബഹ്റൈന്‍
മനാമ: ഖത്തറും-ബഹ്റൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന ആരോപണവുമായി ബഹ്റൈന്‍ രംഗത്ത്. ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ബഹ്റൈനുമായുള്ള ബന്ധം ...