പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
ദോഹ: ലോകകപ്പ് ഫൈനലിലെ സമ്മാന ദാന വേദിയില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയെ അറബികളുടെ പരമ്പരാഗത വേഷമായ ബിഷ്ത് അണിയച്ചതിനെ യൂറോപ്യന്‍-അമേരിക്കന്‍ മാധ്യമങ്ങള്‍ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. മഹത്തായ ...