ഉപരോധശേഷം ആദ്യമായി ഖത്തര്‍ സൗദിയില്‍ അംബാസഡറെ നിയമിച്ചു
ദോഹ: ഖത്തറിനെതിരെ സൗദിയടക്കമുള്ള നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിനു ശേഷം ആദ്യമായി സൗദിയിലേക്ക് അംബാസിഡറെ നിയമിച്ച് ഖത്തര്‍. മുന്‍ കുവൈത്ത് അംബാസഡറായിരുന്ന ബന്ദര്‍ മുഹമ്മദ് അല്‍ ...