പ്രവാചക പോരാട്ടങ്ങളും സാമ്പത്തിക ഉപരോധവും: സമാധാനത്തെ മുന്‍കടക്കുന്ന നീതി
മദീനയിലെത്തിയ തിരുദൂതര്‍ ഖുറൈശി കച്ചവട യാത്രകളെ നിരന്തരം തടസ്സപ്പെടുത്തി. ഹിജ്‌റ രണ്ടാം വര്‍ഷം ബദ്ര്‍ സംഭവിക്കുന്നതിന് മുമ്പ് എട്ടോളം ചെറു സൈനിക ദൗത്യ മുന്നേറ്റങ്ങള്‍ (അതില്‍ നാലെണ്ണം ...