അഭിമാനവും അന്തസ്സും കളയാതെ സൂക്ഷിക്കാം
തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിന് മുന്നിൽ അപഹാസ്യനാക്കപ്പെടുകയും മാലോകരിൽ നിന്ന് നിരന്തരമായി അധിക്ഷേപങ്ങളും കുറ്റാരോപണങ്ങളും ഏറ്റുവാങ്ങി മാനസികപീഡ അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുണ്ട്. സത്യമെന്തെന്ന് അറിയാതെ നിർദാക്ഷിണ്യം പരസ്യമായും ഒളിഞ്ഞും ...