Tag: prevention

ക്യാന്‍സറും, എയ്ഡ്സും തടയാന്‍ ചേലാകര്‍മം ?

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ജനസമൂഹങ്ങള്‍ക്കിടയില്‍ അനുഷ്ടിക്കപ്പെട്ടു പോരുന്നതാണ് ചേലാകര്‍മം. ജൂതന്‍മാരും ക്രിസ്ത്യാനികളും മതത്തിന്റെ ഭാഗമായി ഇതനുഷ്ടിക്കുമ്പോള്‍, മധ്യ അമേരിക്ക, ആമസോണ്‍ മേഖലകളിലെ ആദിവാസികളും ...

error: Content is protected !!