പാര്‍ലമെന്റ് ഉദ്ഘാടനം ഒറ്റക്കെട്ടായി ബഹിഷ്‌കരണം; പുതിയ മാതൃകയുമായി പ്രതിപക്ഷം
ഡല്‍ഹി: മെയ് 28ന് നടക്കുന്ന പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിലും വ.ഡി സവര്‍ക്കറുടെ ജന്മദിനത്തില്‍ ഉദ്ഘാടനം നടത്തുന്നതിലും പ്രതിഷേധിച്ച് ഉദ്ഘാടനം ...