നിങ്ങൾ സന്താനങ്ങളോട് കരുണ കാണിക്കുവിൻ
മാതാപിതാക്കൾ മുഖേന കുട്ടികൾ പ്രയാസപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഒരു പുതിയ പ്രവണതയായി വളർന്നിരിക്കുന്നു. ഈ പ്രയാസപ്പെടുത്തലുകൾ രക്ഷിതാക്കൾക്ക് കുട്ടികളുടെ മേലുള്ള ഉത്തരവാദിത്തങ്ങളെ തുടർന്ന് വരുന്നതാണ്. നബി പറയുന്നു: നിങ്ങളെല്ലാവരും ...