ഫലസ്തീന് ഗ്രാമമായ ‘ഖാന് അല്‍അഹ്മര്‍’ ഒഴിപ്പിക്കണമെന്ന് ഇസ്രായേല്‍ സുരക്ഷാ മന്ത്രി
ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിന് കിഴക്കുള്ള 'ഖാന് അല്‍അഹ്മര്‍' ഗ്രാമത്തിലെ ഫലസ്തീനികളെ ഒഴിപ്പിക്കാനും നിവാസികളുടെ വീടുകള്‍ പൊളിക്കാനും ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍ പ്രധാനമന്ത്രി ബിന്യമിന് ...