ഫലസ്തീന്‍ കുടിയൊഴിപ്പിക്കല്‍ ഇസ്രായേല്‍ നിര്‍ത്തിവെക്കണം: യു.എന്‍
ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ വീടുകള്‍ ഒഴിപ്പിക്കുന്നത് ഇസ്രായേല്‍ അധികൃതര്‍ നിര്‍ത്തിവെക്കണമെന്ന് യു.എന്‍. കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജര്‍റാഹിന് സമീപം 70 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ ...