നാല് ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു
വെസ്റ്റ് ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീന്, നാബലുസ് നഗരങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ഫലസ്തീനികള്‍ക്ക് വെടിയേറ്റു. അധിനിവേശ ജറൂസലമിലും വെസ്റ്റ് ബാങ്കിലും സൈന്യം ...