ഖുദ്‌സ് വിജയം: അയ്യൂബിയുടെ പ്രഥമ ഖുതുബ
അല്ലയോ പ്രിയപ്പെട്ട ജനങ്ങളേ! അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നിങ്ങള്‍ ആഹ്ലാദിച്ചുകൊള്ളുക. നൂറ് വര്‍ഷത്തോളം ബഹുദൈവാരാധകരുടെ കരങ്ങളിലകപ്പെട്ട ഇസ്‌ലാമിന്റെ ആസ്ഥാനം വീണ്ടെടുക്കാന്‍ അല്ലാഹു നിങ്ങള്‍ക്കവസരം നല്‍കിയിരിക്കുന്നു. ശിര്‍ക്കിനെ ഉഛാടനം ...