Tag: pakistan

‘ശവരതി പേടിച്ച് ഖബര്‍ താഴിട്ട് പൂട്ടുന്നു’- സംഘ്പരിവാര്‍ കള്ളപ്രചാരണം ഏറ്റുപിടിച്ച് മലയാള മാധ്യമങ്ങളും

കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ സൈബര്‍ പോരാളികളും അവരുടെ മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിച്ച ഒരു വ്യാജ വാര്‍ത്തയായിരുന്നു പാകിസ്താനില്‍ ശവരതി പേടിച്ച് രക്ഷിതാക്കള്‍ ...

ബി.ജെ.പിയുടെ അച്ചടക്ക നടപടി മുസ്‌ലിംകളുടെ വേദന ഇല്ലാതാക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: തെലങ്കാന ബി.ജെ.പി എം.എല്‍.എ ടി. രാജാ സിങ് നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് പാക്കിസ്ഥാന്‍. മുസ്‌ലിംകളെ മുറിപ്പെടുത്തുന്ന ബി.ജെ.പി നേതാക്കളുടെ ഇത്തരം ആവര്‍ത്തിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ...

പാക്കിസ്ഥാന്‍: ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി

ഇസ്‌ലാമാബാദ്: ദേശീയ വാര്‍ത്താ ചാനലിനെ മാധ്യമപ്രവര്‍ത്തകന്‍ അഹ്‌മദ് ഖുറൈശിയെ പുറത്താക്കി. ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ പേരിലാണ് അഹ്‌മദ് ഖുറൈശിയെ ചാനലില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ ടെലിവിഷന്‍ കറസ്‌പോന്‍ഡന്റ് അഹ്‌മദ് ...

ആറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം; ഇംറാന്‍ ഖാന്റെ മുന്നറിയിപ്പ്

ഇസ്‌ലാമാബാദ്: ആറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. തെരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലക്ഷങ്ങളെ അണിനിരത്തി വീണ്ടും മാര്‍ച്ച് നടത്തുമെന്ന് ഇംറാന്‍ ...

പാക്കിസ്ഥാന്‍: പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇസ്‌ലാമാബാദ്: പുതിയ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ പുതിയ മന്ത്രിസഭ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏപ്രില്‍ 11ന് ...

പാകിസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി

അവിശ്വാസ പ്രമേയത്തിന് ഇടം നൽകാതെ പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചു വിട്ടു കൊണ്ടുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തീരുമാനം ആഗോള തലത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇരുപതു വർഷക്കാലമായി ...

എന്തുകൊണ്ട് ഇംറാൻ ഖാൻ രാജിവെക്കണം?

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. പാർലമെന്റിൽ ഇംറാൻ ഖാനെതിരായി അവിശ്വാസ പ്രമേയം കൊണ്ടുവരാനും, 2018 മുതൽ രാജ്യം ഭരിക്കുന്ന അദ്ദേഹത്തിന്റെ ...

ഇംറാന്‍ ഖാന്റെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു

ഇസ്‌ലാമാബാദ്: ഇംറാന്‍ ഖാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധിച്ചു. പാര്‍ലമെന്റ് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. ...

ഖുര്‍ആന്‍ കത്തിച്ചെന്നാരോപിച്ച് ആള്‍കൂട്ടക്കൊല; നടപടിയെടുക്കണമെന്ന് ഇംറാന്‍ ഖാന്‍

ഇസ്‌ലാബാമാദ്: രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. വിശുദ്ധ ഖുര്‍ആനിന്റെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് ...

താലിബാന്‍ സര്‍ക്കാറുമായി രാഷ്ട്രങ്ങള്‍ ‘എന്‍ഗേജ്’ ചെയ്യണമെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താല്‍ക്കാലിക സര്‍ക്കാറുമായി ലോക രാഷ്ട്രങ്ങള്‍ എന്‍ഗേജ് ചെയ്യണമെന്ന് പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഅയ്യിദ് യൂസുഫ്. എന്‍ഗേജ് സാധ്യമല്ലെങ്കില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള താലിബാന്റെ ...

Page 1 of 2 1 2
error: Content is protected !!