പി.കെ ബാലകൃഷ്ണൻ ടിപ്പു സുൽത്താനെ വായിക്കുന്നു
ഡി.സി.ബുക്സ് പുറത്തിറക്കിയ പി.കെ ബാലകൃഷ്ണന്റെ "ടിപ്പു സുൽത്താൻ" എന്ന കൃതി ചരിത്രത്തിലെ മുസ് ലിം വേരുകൾ പിഴുതുമാറ്റാൻ ശ്രമിക്കുയും ടിപ്പു സുൽത്താനെ രാക്ഷസവത്കരിക്കുകയും ചെയ്യുന്ന ഫാഷിസത്തിനെതിരെ ആധികാരിക ...