തറാവീഹ് നമസ്‌കാരം നിര്‍ത്തിവെക്കാന്‍ അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചു
ആദ്യ മൂന്ന് രാത്രികളില്‍ നമസ്‌കാരം സുഖകരമായി നടന്നു. നാലാം ദിവസം, മാര്‍ച്ച് 26ന്, ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ സൂപ്പര്‍ടെക് ഇക്കോ-വില്ലേജ് II അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് ...