ഫലസ്തീൻ വിഷയത്തിൽ ബൈഡൻ ട്രംപിൽ നിന്ന് വ്യത്യസ്തനാണോ?
കഴിഞ്ഞ നവംബറിൽ നടന്ന യു.എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ റാമല്ലയിൽ പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. പൂർണമായും ഇസ്രായീൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് ഭരണകൂടവുമായി ...