‘ഭരണ പദ്ധതി’യെന്ന ആരോപിത സിദ്ധാന്തം!
നേരത്തെപറഞ്ഞപോലെയുള്ള തെറ്റും അബദ്ധജഡിലങ്ങളുമായ സമീകരണങ്ങൾക്കു ശേഷം ആഷ്ലി തന്റെ ഇഷ്ട വിമർശന വിഷയമായ ജമാഅത്തെ ഇസ്ലാമിയിലേക്ക് പ്രവേശിക്കുകയാണ്. ലേഖനത്തിന്റെ അതുവരെയുള്ള ഉള്ളടക്കവുമായി തട്ടിച്ചു നോക്കുമ്പോൾ തലക്കെട്ട് സൂചിപ്പിക്കുന്നത് ...