Tag: Muslims

ആരാണ് മോനു മനേസര്‍ ? ഹരിയാന കലാപത്തില്‍ അദ്ദേഹത്തിനുള്ള പങ്കെന്ത് ?

രാജ്യത്തെ നടുക്കുന്ന വാര്‍ത്തകളാണ് ഇന്ത്യയില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വാര്‍ത്തയാണ് കഴിഞ്ഞ തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. നിലവിലുള്ള കണക്കനുസരിച്ച് ഹരിയാനയുടെ വിവിധ ഭാഗങ്ങളില്‍ ...

മിയ മുസ്ലിംകളെ ബഹിഷ്‌കരിക്കാന്‍ അസം മുഖ്യമന്ത്രി ജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണം

ഗുവാഹത്തി: അസമിലെ മിയ മുസ്ലിംകളെ ബഹിഷ്‌കരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണം. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ അവരുടെ ഉപജീവനമാര്‍ഗങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ...

‘ക്രമസമാധാനം തകരും’; ഉത്തരാഖണ്ഡിലെ ഹിന്ദു മഹാപഞ്ചായത്തിന് അനുമതിയില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പുരോലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ജൂണ്‍ 15ന് (നാളെ) നടത്താനിരുന്ന ധര്‍മ്മസംസദിന് (ഹിന്ദു മഹാ പഞ്ചായത്ത്) ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയാകുമെന്ന് ...

ഉന്നത വിദ്യാഭ്യാസം: മുസ്ലിംകളുടെ നിരക്ക് എസ്.സി എസ്.ടിയെക്കാള്‍ പിറകില്‍

ഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പട്ടികയില്‍ മുസ്ലിംകളുടെ നിരക്ക് എസ്.സി എസ്.ടിയെക്കാള്‍ പിറകിലെന്ന് റിപ്പോര്‍ട്ട്. 2020-21 കാലഘട്ടത്തിലെ കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ...

ഗുജറാത്ത്: സ്മാര്‍ട് സിറ്റിക്കായി പള്ളികളും ദര്‍ഗകളും പൊളിച്ചുനീക്കി

അഹ്‌മദാബാദ്: ഗുജറാത്തില്‍ ദാഹോദ് സ്മാര്‍ട് സിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി പള്ളികളും ദര്‍ഗകളും ക്ഷേത്രങ്ങളും പൊളിച്ചുനീക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗിന മസ്ജിദും മറ്റ് ആരാധനലായങ്ങളുമാണ് സ്മാര്‍ട് സിറ്റി അധികൃതര്‍ ...

തറാവീഹ് നമസ്‌കാരം നിര്‍ത്തിവെക്കാന്‍ അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചു

ആദ്യ മൂന്ന് രാത്രികളില്‍ നമസ്‌കാരം സുഖകരമായി നടന്നു. നാലാം ദിവസം, മാര്‍ച്ച് 26ന്, ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ സൂപ്പര്‍ടെക് ഇക്കോ-വില്ലേജ് II അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് ...

‘യൂറോപിന്റെ ശുത്രു, ഇസ്‌ലാമിന്റെ അനുഭാവി’; ഇസ്‌ലാമോഫോബിയക്കെതിരെ രംഗത്തുവന്ന യൂറോപ്യന്‍ പ്രതിനിധിക്ക് വിമര്‍ശനം

പാരിസ്: മുസ്‌ലിം വിദ്വേഷത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് വിഡിയോ പങ്കുവെച്ച യൂറോപ്യന്‍ കമ്മീഷന്‍ കോഡിനേറ്റര്‍ മരിയോണ്‍ ലാലിസിനെതിരെ വിമര്‍ശനം. അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ ...

ആര്‍.എസ്.എസ്-മുസ്ലിം സംഘടന ചര്‍ച്ചക്കെതിരായ പ്രചാരണങ്ങള്‍ ഇസ്ലാമോഫോബിയ: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്‌മാന്‍. രാജ്യത്തെ പ്രബല മുസ്ലിം സംഘടനകളുമായാണ് ആര്‍.എസ്.എസ് ...

ഇസ്‌ലാം വിരുദ്ധ പരാമര്‍ശം: ഫ്രഞ്ച് എഴുത്തുകാരനെതിരെ കേസ് നല്‍കുമെന്ന് ഗ്രാന്‍ഡ് മസ്ജിദ്

പാരിസ്: ഇസ്‌ലാം വിരുദ്ധ പ്രസ്താവന നടത്തിയ ഫ്രഞ്ച് എഴുത്തുകാരന്‍ മൈക്കല്‍ ഹുലെബെക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാരിസിലെ ഗ്രാന്‍ഡ് മസ്ജിദ് വ്യാഴാഴ്ച അറിയിച്ചു. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസ്താവനകളുടെ ...

‘മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഹലാല്‍ ഉല്‍പന്നങ്ങള്‍ പ്രിയങ്കരമാണ്’

ഇസ്താംബൂള്‍: ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഹലാല്‍ ഉല്‍പന്നങ്ങള്‍ പ്രിയങ്കരമാണെന്ന് എസ്.എം.ഐ.ഐ.സി (Standards and Metrology Institute for Islamic Countries) ഉന്നത ഉദ്യോഗസ്ഥന്‍ മഹ്‌മൂദ് സാമി സനീന്‍. ഹലാല്‍ ...

Page 1 of 2 1 2
error: Content is protected !!