മാതൃത്വം തിരിച്ചുപിടിക്കുക
വാത്സല്യപാൽക്കഞ്ഞി / വച്ചൂ വിളമ്പുന്ന / വറ്റാത്ത സ്നേഹമാണമ്മ / വാരുറ്റ നന്മ തൻ പൂക്കൂട/നീർത്തുന്ന / വാസന്ത പൂന്തോപ്പാണമ്മ / നെറ്റിയിൽ / ആദ്യമായ്/സ്നേഹമുത്തം തന്ന്/പൊത്തിപ്പിടിച്ചതും ...

മാനവ സംസ്കൃതിയുടെ അടിസ്ഥാനം മാതാവാണ്. അമ്മ അല്ലെങ്കില്‍ ഉമ്മ എന്ന രണ്ടക്ഷരത്തിന്റെ അര്‍ത്ഥവ്യാപ്തി കണ്ടെത്തുക എന്നത് അനിര്‍വചനീയവും അപ്രാപ്യവുമാണ്. ആ ഒരൊറ്റ പദത്തില്‍ തന്നെ വാത്സല്യവും കാരുണ്യവും ...
© 2020 islamonlive.in