ഈ ഇസ്രായേലിന് മിഡിൽ ഈസ്റ്റിൽ നിലനിൽക്കാനാവില്ല
ഗസ്സക്കെതിരായ ഇസ്രായേലിന്റെ ക്രൂരമായ യുദ്ധം ആത്മഹത്യപരമാണെന്ന് ദീർഘകാലാടിസ്ഥാനത്തിൽ തെളിയുന്നതായിരിക്കും. അത് ശക്തമായ ‘ജൂത രാഷ്ട്രത്തിന്റെ’ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യും. "സ്വയം പ്രതിരോധം" എന്ന വ്യാജേന ആസൂത്രിതമായി ഫലസ്തീൻ ...