വിശുദ്ധ മക്കയില്‍ ആദ്യമായി മഞ്ഞുവീഴ്ച… വിഡിയോയുടെ യാഥാര്‍ഥ്യമെന്ത്?
മക്ക: സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലും വിശുദ്ധ കഅ്ബയിലും മഞ്ഞുവീഴുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഞായറാഴ്ച പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍, വിഡിയോയുടെ വിശ്വാസ്യതയെ സംബന്ധിച്ച് മക്കാ അധികൃതര്‍ ...