മനുഷ്യന്റെ സാധ്യതയും ബാധ്യതയും
വിധിവിശ്വാസവുമായി ബന്ധപ്പെട്ട് മൂന്ന് വശങ്ങളുണ്ട്. അതിൽ രണ്ടെണ്ണം വിശുദ്ധ ഖുർആൻ വിശദീകരിച്ചിട്ടുണ്ട്. അതാണ് വിശദമായി കഴിഞ്ഞ ഭാഗങ്ങളിൽ വിശദീകരിച്ചിട്ടുള്ളത്. മൂന്നാമത്തേത് അല്ലാഹു തന്നെ നമ്മെ അറിയിച്ചിട്ടില്ല, വിശദീകരിച്ചിട്ടുമില്ല. ...