ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ കൂറ്റന്‍ റാലി; തീയാളുന്ന തെരുവുകളുടെ ചിത്രങ്ങളിലൂടെ
തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ തെരുവില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍. ബിന്യമിന്‍ നെതന്യാഹുവിന്റെ ജുഡീഷ്യല്‍ പരിഷ്‌കാരത്തെ എതിര്‍ത്ത പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ...