കേരളത്തിലെ ജിഹാദീ അവഹേളനത്തിന് ആരാണ് വഴിമരുന്നിട്ടത്?
ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകൻ്റെ വകയാണ് കേരളത്തിലെ പുതിയ 'മാർക്ക് ജിഹാദ്'. കേരളത്തിൽ നിന്നും ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് അർഹത തെളിയിച്ചെത്തുന്ന മുഴുവൻ മലയാളി വിദ്യാർഥികൾക്കും നേരെയാണ് ഒരു അധ്യാപകൻ്റെ ...