ഐ.സി.എച്ച്.ആര്‍ നീക്കം ചെയ്ത പേരുകള്‍ ക്രോഡീകരിച്ച നിഘണ്ടു പ്രകാശനം ചെയ്തു
മലപ്പുറം: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ICHR) രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വെട്ടിമാറ്റിയ മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയ്യാറാക്കിയ ...