മലബാർ വിപ്ലവത്തിന്റെ ചരിത്ര പശ്ചാത്തലം
ഏതൊരു ചരിത്ര സംഭവത്തെയും അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്നും അടർത്തി മാറ്റിയാൽ ആ ചരിത്ര സംഭവത്തിന്ന് നിദാനമോ പ്രേരകമോ ആയിട്ടില്ലാത്ത തെറ്റായ ചിന്തകളും സങ്കൽപ്പങ്ങളും രൂപപ്പെടുത്തിയെടുക്കുവാൻ സാധിക്കും. ...